ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

11:56 PM Nov 24, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ന​​​ത്തെ ആ​​​റു ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. ക​​​ന്യാ​​​കു​​​മാ​​​രി - ചെ​​​ന്നൈ എ​​​ഗ്‌​​മോ​​​ർ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, കൊ​​​ല്ലം- ചെ​​​ന്നൈ എ​​​ഗ്മോ​​​ർ അ​​​ന​​​ന്ത​​​പു​​​രി എ​​​ക്സ്പ്ര​​​സ്, ചെ​​​ങ്കോ​​​ട്ട, മ​​​ധു​​​ര വ​​​ഴി​​​യു​​​ള്ള കൊ​​​ല്ലം - ചെ​​​ന്നൈ എ​​​ഗ്മോ​​​ർ സ്പെ​​​ഷ​​​ൽ എ​​​ന്നീ സ​​​ർ​​​വീ​​​സു​​​ക​​​ളും അ​​​വ​​​യു​​​ടെ തി​​​രി​​​ച്ചു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളു​​​മാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്
ടി​​​ക്ക​​​റ്റ് തു​​​ക പൂ​​​ർ​​​ണ​​​മാ​​​യും തി​​​രി​​​ച്ചു ന​​​ൽ​​​കും. ഇ ​​​ടി​​​ക്ക​​​റ്റി​​​ന് റീ​​​ഫ​​​ണ്ട് തു​​​ക അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തും. റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ബു​​​ക്ക് ചെ​​​യ്ത ടി​​​ക്ക​​​റ്റു​​​ക​​​ൾ 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​ട​​​ക്കി ന​​​ൽ​​​കി തു​​​ക കൈ​​​പ്പ​​​റ്റാ​​​വു​​​ന്ന​​​താ​​​ണ്. .