ടൈ ​കേ​ര​ള ബി​സി​ന​സ് അ​വാ​ര്‍​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

11:56 PM Nov 24, 2020 | Deepika.com
കൊ​​​ച്ചി: സം​​​രം​​​ഭ​​​ക​​​രെ​​​യും ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രെ​​​യും ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടൈ ​​​കേ​​​ര​​​ള ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍​ക്കാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​ഞ്ച് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വാ​​​ര്‍​ഡി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചിരിക്കുന്നത്.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് https://tieconkera la.org/tiekerala-awards/, ഫോ​​​ണ്‍: 0484 4015752.