കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു വീണ്ടും നോട്ടീസ് അയച്ചു.
ഡിസംബര്‍ ആദ്യവാരം ചോദ്യംചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാനാണു നോട്ടീസ്. നേരത്തെ രവീന്ദ്രനെ വിളിപ്പിച്ചിരുന്നെങ്കിലും കോവിഡ് ബാധയെത്തുടര്‍ന്നു ഹാജരായിരുന്നില്ല.
സ്വർണക്കടത്ത് കേസ്: സി.എം. രവീന്ദ്രന് ഇഡിയുടെ നോട്ടീസ്
12:34 AM Nov 24, 2020 | Deepika.com