യു​​​എ​​​ഇ​​​ലേ​​​ക്ക് ന​​​ഴ്സു​​​മാ​​​രും ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റും

11:58 PM Nov 23, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​മു​​​ഖ ക്ലി​​​നി​​​ക്കി​​​ലേ​​​ക്ക് ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​കം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഡി​​​എ​​​ച്ച്എ ലൈ​​​സ​​​ന്‍​സു​​​ള്ള ബി​​​എ​​​സ്‌​​​സി/​​​ജി​​​എ​​​ന്‍​എം ന​​​ഴ്സു​​​മാ​​​രെ​​​യും അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​കം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള സ്പെ​​​ഷ​​​ലി​​​സ്റ്റ് ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു.

താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ഒ​​​ഡെ​​​പെ​​​ക്ക് ര​​​ജി​​​സ്റ്റ​​​ര്‍ ന​​​മ്പ​​​ര്‍ സ​​​ഹി​​​തം വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ gcc@odepc.in എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്ക് 30 ന​​​കം അ​​​യ​​​യ്ക്കേ​​​ണ്ട​​​താ​​​ണ്.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.odepc.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.​​​ഫോ​​​ണ്‍ 04712329440/41/42.