രണ്ടാം ഘട്ട മോപ്അപ് അലോട്ട്മെന്റ്: ഓപ്ഷൻ കണ്ഫർമേഷന് അവസരം
11:58 PM Nov 23, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സുകളിലെ ഒന്നാംഘട്ട മോപ് അപ് അലോട്ടുമെന്റിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള രണ്ടാംഘട്ട മോപ് അപ് അലോട്ടുമെന്റ് നടപടികൾ 24നു വൈകുന്നേരം മുതൽ ആരംഭിക്കും.