കേരള വിദൂരവിദ്യാഭ്യാസം അപേക്ഷ 30വരെ
11:31 PM Nov 22, 2020 | Deepika.com
തിരുവനന്തപുരം: കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് 30 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്:www.sde.keralauniversity.ac.in.