തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകരെ മാറ്റി നിയമിച്ച് ഉത്തരവായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. പുതുതായി നിയമിച്ച നിരീക്ഷകരുടെ പേര് ചുവടെ:
തിരുവനന്തപുരം-എസ്. ചിത്ര, സഞ്ജയൻ കുമാർ -കൊല്ലം, ജെറോമിക് ജോർജ് -ആലപ്പുഴ, വി. രതീശൻ- തൃശൂർ, ജെ. ദേവപ്രസാദ് -കണ്ണൂർ, നരസിംഹുഗരി ടി. എൽ. റെഡ്ഡി, കാസർഗോഡ്, കെ. ആർ. അനൂപ്-പത്തനംതിട്ട.
തദ്ദേശ തെരഞ്ഞെടുപ്പ്: നിരീക്ഷകരെ മാറ്റി നിയമിച്ചു
11:56 PM Nov 21, 2020 | Deepika.com