കോട്ടയം: രണ്ടില ചിഹ്നം കേസിൽ കേരള കോണ്ഗ്രസ് എം -ജോസഫ് വിഭാഗം നിയമ പോരാട്ടം തുടരുമെന്ന് മോൻസ് ജോസഫ് എംഎൽഎയും ജോയി ഏബ്രഹാമും അറിയിച്ചു.സിംഗിൾ ബഞ്ച് വിധിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ ഇതു സംബന്ധിച്ച അപ്പീൽ പെറ്റീഷൻ ഉടൻ സമർപ്പിക്കും.
അപ്പീൽ പെറ്റീഷനിൽ നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് പാർട്ടിക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു.
നിയമപോരാട്ടം തുടരും: മോൻസ് ജോസഫ്
01:13 AM Nov 21, 2020 | Deepika.com