ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​റ്റ​ദി​വ​സ​മാ​ക്കാ​ൻ ആ​ലോ​ച​ന

01:14 AM Nov 01, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഒ​റ്റ ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന​തു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ സ​ജീ​വ​മാ​യി ആ​ലോ​ചി​ക്കു​ന്നു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു പോ​ലീ​സു​മാ​യി ക​മ്മീ​ഷ​ൻ നാ​ളെ ന​ട​ത്തു​ന്ന ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​കും അ​ന്തി​മ​തീ​രു​മാ​നം.

വോ​ട്ടെ​ടു​പ്പ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടു ഘ​ട്ട​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പോ​ലീ​സ് മു​ന്നോ​ട്ടു വ​ച്ചാ​ൽ മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പു ര​ണ്ടു ഘ​ട്ട​മാ​കും.
ഡി​സം​ബ​ർ ആ​ദ്യ​വാ​ര​മോ ര​ണ്ടാം വാ​ര​മോ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും.