ദൈ​വ​ദാ​സ​ൻ മോ​ണ്‍ ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ന്‍റെ 71-ാം ച​ര​മ​വാ​ർ​ഷി​കം നാ​ലി​ന്

01:25 AM Oct 31, 2020 | Deepika.com
കോ​​​ത​​​മം​​​ഗ​​​ലം: മെ​​​ഡി​​​ക്ക​​​ൽ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് (എം​​​എ​​​സ്ജെ) സ​​​ന്യാ​​​സി​​​നി സ​​​ഭാ സ്ഥാ​​​പ​​​ക പി​​​താ​​​വ് ദൈ​​​വ​​​ദാ​​​സ​​​ൻ മോ​​​ണ്‍. ജോ​​​സ​​​ഫ് പ​​​ഞ്ഞി​​​ക്കാ​​​ര​​​ൻ അ​​​ച്ച​​​ന്‍റെ 71-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​നാ​​ച​​ര​​ണം നാ​​​ലി​​​ന് ദൈ​​​വ​​​ദാ​​​സ​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​ചെ​​​യ്യു​​​ന്ന കോ​​​ത​​​മം​​​ഗ​​​ലം ത​​​ങ്ക​​​ളം ധ​​​ർ​​​മ്മ​​​ഗി​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സ് ചാ​​​പ്പ​​​ലി​​​ൽ ന​​ട​​ക്കും. നാ​​​ളെ മു​​​ത​​​ൽ നാ​​​ലു​​വ​​​രെ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 6.30ന് ​​​ദി​​​വ്യ​​​ബ​​​ലി​​​യും തു​​​ട​​​ർ​​​ന്ന് ദൈ​​​വ​​​ദാ​​​സ​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ഒ​​​പ്പീ​​​സും പ്ര​​​ത്യേ​​​കം അ​​​നു​​​സ്മ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ക്കും.

എ​​ല്ലാ ദി​​​വ​​​സ​​​ത്തെ​​​യും തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ യൂ​​​ട്യൂ​​​ബ്, കെ​​​സി​​​വി ചാ​​​ന​​​ലു​​​ക​​​ൾ വ​​​ഴി​​​യാ​​​യി ത​​​ൽ​​​സ​​​മ​​​യ സം​​​പ്രേ​​​ക്ഷ​​​ണം ചെ​​യ്യും. തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക​​​ണ്ട​​​ത്തി​​​ൽ, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ഫ്രാ​​​ൻ​​​സി​​​സ് കീ​​​രം​​​പാ​​​റ, കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ൽ വി​​​കാ​​​രി റ​​​വ. ഡോ. ​​​തോ​​​മ​​​സ് ചെ​​​റു​​​പ​​​റ​​​ന്പി​​​ൽ, നെ​​​ല്ലി​​​ക്കു​​​ഴി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​ർ​​​ജ് മ​​​ലേ​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. പ്രാ​​​ർ​​​ഥ​​​നാ നി​​​യോ​​​ഗ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കാ​​​ൻ ഇ-​​​മെ​​​യി​​​ൽ വ​​​ഴി സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​മെ​​ന്നു സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ പി​​യ എം​​എ​​സ്ജെ അ​​റി​​യി​​ച്ചു.causejcp@gmai l.com, msjgeneralat e13@gm ail.com. യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ൽ, കാ​​​ർ​​​ലോ ടി​​​വി, ഗു​​​ഡ്ന​​​സ് മീ​​​ഡി​​​യ.

ഫോൺ: 0485-2860294