ദേശീയ വെബിനാർ നടത്തി
01:25 AM Oct 31, 2020 | Deepika.com
കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസും ഡയറക്ടറേറ്റ് ഓഫ് മൈനോറിറ്റി വെൽഫെയർ സെന്റർ ഫോർ മൈനോറിയറ്റി യൂത്ത് കായംകുളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ’ഇന്റർഡിസിപ്ലിനറി ആൻഡ് ട്രാൻസ്ഡ് ഐസിപ്ലിനറി എഡ്യൂക്കേഷൻ; അപ്രോച്ചസ് ആൻഡ് റിഫ്ളക്ഷൻസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ വെബിനാർ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു.