ക്ഷ​യ​രോ​ഗ​മു​ക്ത കേ​ര​ളം: ഉ​ദ്ഘാ​ട​നം നാളെ

01:25 AM Oct 31, 2020 | Deepika.com
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പീ​​​ഡി​​​യാ​​​ട്രി​​​ക്സി​​ന്‍റെ (ഐ​​​എ​​​പി) ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​​ളെ കൊ​​​ച്ചി ഐ​​​എ​​​എ ഹൗ​​​സി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക്ഷ​​​യ​​​രോ​​​ഗ​​​മു​​​ക്ത കേ​​​ര​​​ളം പ​​​ദ്ധ​​​തി വൈ​​കി​​ട്ട് നാ​​​ലി​​​ന് ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ വെ​​ർ​​ച്വ​​ലാ​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി കെ.​​​കെ. ഷൈ​​​ല​​​ജ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ത്തെ ഓ​​​രോ കു​​​ട്ടി​​​ക്കും ക്ഷ​​​യ​​​മു​​​ക്ത വാ​​​യു എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ര്‍​ഷ​​​ത്തെ മു​​​ദ്രാ​​​വാ​​​ക്യം.