യൂ ട്യൂബറെ മർദിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
12:20 AM Oct 30, 2020 | Deepika.com
കൊച്ചി: വിവാദ വീഡിയോ പോസ്റ്റ് ചെയ്ത യൂ ട്യൂബറെ മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതികളുടെ അറസ്റ്റ് ഇന്നു വരെ കോടതി വിലക്കിയിരുന്നു.