ഇനി ചോദ്യം ചെയ്യാൻ പോകുന്നത് മുഖ്യമന്ത്രിയെ: രമേശ് ചെന്നിത്തല
01:10 AM Oct 29, 2020 | Deepika.com
തിരുവനന്തപുരം: സ്വർണക്കളളക്കടത്ത് കേസ് ഉൾപ്പെടെയുള്ള എല്ലാ തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന് ശിവശങ്കരന്റെ അറസ്റ്റോട് കൂടി വ്യക്തമായിരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ അറസ്റ്റോടു കൂടി പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതപരമാണെന്നും തെളിഞ്ഞിരിക്കുകയാണ്.