കെ.എം.ഷാജി എംഎല്‍എക്കെതിരേ നഗരസഭ റിപ്പോര്‍ട്ട് നല്കി
12:44 AM Oct 28, 2020 | Deepika.com
കോഴിക്കോട് : കേരള മുന്‍സിപ്പല്‍ ആക്ട് വകുപ്പു ലംഘിച്ച് വീടുണ്ടാക്കിയതുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎല്‍എക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട്. കോഴിക്കോട് കോര്‍പറേഷനാണ് ഇതുസംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പ്ലസ്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഷാജിയുടെ വീടിനെ കുറിച്ചുള്ള വിവരങ്ങള്‍ കോര്‍പറേഷനോട് ഇഡി തേടിയത്.