കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് അംഗീകാരമുള്ള സ്കൂളുകളില്‍ ഒന്നു മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷ പ്രീ - മട്രിക് സ്കോളര്‍ഷിപ്പിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ഒരു കുടുംബത്തില്‍ നിന്നു രണ്ടു പേര്‍ക്ക് അപേക്ഷിക്കാം.
www.scholorships.gov.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 31 വരെ അപേക്ഷ സമർപ്പിക്കാം.
പ്രീ-മട്രിക് സ്കോളര്‍ഷിപ്: അപേക്ഷ ക്ഷണിച്ചു
12:32 AM Oct 28, 2020 | Deepika.com