തിരുവനന്തപുരം: അയൽക്കൂട്ടം, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ യോഗങ്ങളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബ്രേക്ക് ദ ചെയിൻ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം യോഗങ്ങൾ നടത്തുന്നത്. പ്രായമായവരെ ഇത്തരം യോഗങ്ങൾ പങ്കെടുപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗങ്ങളിൽ നിബന്ധന പാലിക്കണമെന്ന്
01:15 AM Oct 27, 2020 | Deepika.com