ബ്രൂ​ണെ സു​ൽ​ത്താ​ന്‍റെ മ​ക​ൻ അ​ന്ത​രി​ച്ചു

01:15 AM Oct 27, 2020 | Deepika.com
ത​​​ല​​​ശേ​​​രി: ബ്രൂ​​​ണെ സു​​​ൽ​​​ത്താ​​​ന്‍റെ മ​​​ക​​​ൻ ഹാ​​​ജി അ​​​ബ്ദു​​​ൾ അ​​​സീം അ​​​ന്ത​​​രി​​​ച്ചു. സു​​​ൽ​​​ത്താ​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ ഭാ​​​ര്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ മ​​​ക​​​നാ​​​യ മു​​​പ്പ​​​ത്തി​​​യെ​​​ട്ടു​​​കാ​​​ര​​​നാ​​​യ ഹാ​​​ജി അ​​​ബ്ദു​​​ൾ അ​​​സീ​​​മാ​​​ണ് ശ​​​നി​​​യാ​​​ഴ്ച മ​​​രി​​​ച്ച​​​ത്. ക​​​ബ​​​റ​​​ട​​​ക്കം ശ​​​നി​​​യാ​​​ഴ്ച​​​ത​​​ന്നെ കൊ​​​ട്ടാ​​​ര​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ട​​​ന്നു.

പ്ര​​​മു​​​ഖ സി​​​നി​​​മാ​​​നി​​​ർ​​​മാ​​​താ​​​വ് ത​​​ല​​​ശേ​​​രി സ്വ​​​ദേ​​​ശി ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​റു​​​മാ​​​യി അ​​​ടു​​​ത്ത സൗ​​​ഹൃ​​​ദ​​​മാ​​​ണ് ബ്രൂ​​​ണെ സു​​​ൽ​​​ത്താ​​​നും കു​​​ടും​​​ബ​​​ത്തി​​​നു​​​മു​​​ള്ള​​​ത്. ബ്രൂ​​​ണെ​​​യി​​​ൽ തി​​​യ​​​റ്റ​​​ർ കോം​​​പ്ല​​​ക്സ് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി സു​​​ൽ​​​ത്താ​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​ർ ബ്രൂ​​​ണെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും പ്രാ​​​ഥ​​​മി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.