വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പ്രവേശനം ആരംഭിച്ചു
01:15 AM Oct 27, 2020 | Deepika.com
തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ നടത്താൻ യുജിസി അനുമതി ലഭിച്ച കേരളസർവകലാശാലയിലെ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുളള പ്രവേശനം ആരംഭിച്ചു. വെബ് സൈറ്റ് www.sd e.ker alauniversity.ac.in.യുജി പ്രോഗ്രാമുകൾക്ക് 31 ഉം പിജി പ്രോഗ്രാമുകൾക്ക് നവംബർ 18 ഉം ആണ് അപേക്ഷകൾ സമർപ്പിക്കുവാനുളള അവസാന തീയതി. www.ide ku.net .