രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി മുന്നോട്ടു നീങ്ങും: പി.സി. തോമസ്
12:55 AM Oct 26, 2020 | Deepika.com
കൊച്ചി: രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി , പാർട്ടിയുടെ മുന്നോട്ടുള്ള രാഷ്ട്രീയ നടപടികൾ നീക്കുവാൻ എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തന്നെ ചുമതലപ്പെടുത്തിയതായി കേരള കോൺഗ്രസ് പാർട്ടി ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പിസി തോമസ്.