പി.ടി. തോമസ് എംഎൽഎയുടെ മകന് വിവാഹിതനായി
12:55 AM Oct 26, 2020 | Deepika.com
കൊച്ചി: പി.ടി. തോമസ് എംഎല്‍എയുടെയും ഉമ തോമസിന്റെയും മകന് ഡോ. വിഷ്ണു തോമസും (അസിസ്റ്റന്റ് പ്രഫസര്‍ ഗവ.ദന്തല്‍ കോളജ് തൃശൂര്‍) കാഞ്ഞങ്ങാട് അനുഗ്രഹയില്‍ എ.തമ്പാന് നായരുടെയും ലിസി തമ്പാന്റെയും മകള്‍ ഡോ. ബിന്ദു അബി തമ്പാനും വിവാഹിതരായി.