തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ മരിച്ച വാളയാറിലെ പെണ്‍കുട്ടികൾക്ക് നീതി തേടി അവരുടെ അമ്മ സ്വന്തം വീട്ടുമുറ്റത്തു നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തും.
ഇന്നു രാവിലെ 10.30നാണ് രമേശ് ചെന്നിത്തല സമരപ്പന്തൽ സന്ദർശിക്കുന്നത്. തുടർന്ന് വ്യാജമദ്യം കഴിച്ച് അഞ്ച് ആദിവാസികൾ മരിച്ച പാലക്കാട്, കാഞ്ചിക്കോട്, ചെല്ലൻകാവ് ആദിവാസി കോളനിയും പ്രതിപക്ഷ നേതാവ് സന്ദർശിക്കും.
വാളയാറിലെ സമരവേദി ഇന്ന് ചെന്നിത്തല സന്ദർശിക്കും
12:55 AM Oct 26, 2020 | Deepika.com