കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ വൈ​കാ​തെ​യെ​ത്തു​മെ​ന്ന് ഡോ. ​ഗ​ഗ​ൻ​ദീ​പ് കാ​ങ്

12:55 AM Oct 26, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​നെ​​​തി​​​രെ​​​യു​​​ള്ള വാ​​​ക്സി​​​നു​​​ക​​​ൾ വൈ​​​കാ​​​തെ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും അ​​​തു​​​വ​​​രെ ജാ​​​ഗ്ര​​​ത തു​​​ട​​​ര​​​ണ​​​മെ​​​ന്നും രാ​​​ജ്യാ​​​ന്ത​​​ര വാ​​​ക്സി​​​ൻ ഗ​​​വേ​​​ഷ​​​ക​​​യും വെ​​​ല്ലൂ​​​ർ ക്രി​​​സ്റ്റ്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ.​​​ഗ​​​ഗ​​​ൻ​​​ദീ​​​പ് കാ​​​ങ് പ​​​റ​​​ഞ്ഞു. 12 വാ​​​ക്സി​​​നു​​​ക​​​ൾ മ​​​നു​​​ഷ്യ​​​രി​​​ലെ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഒ​​​ന്നും ര​​​ണ്ടും ഘ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കിയെന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.