സ്വ​ർ​ണ​ക്ക​ട​ത്തു പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം: ബ്രാഞ്ച് മാ​നേ​ജ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

12:22 AM Oct 26, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ആ​​​ക്സി​​​സ് ബാ​​​ങ്ക് ക​​​ര​​​മ​​​ന ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​റെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. പാ​​​റ​​​ശാ​​​ല സ്വ​​​ദേ​​​ശി ശേ​​​ഷാ​​​ദ്രി അ​​​യ്യ​​​രെ​​​യാ​​​ണ് ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​നും യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​നും ബാ​​​ങ്കി​​​ന്‍റെ ക​​​ര​​​മ​​​ന ബ്രാ​​​ഞ്ചി​​​ൽ അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.