സാന്പത്തിക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി

12:22 AM Oct 26, 2020 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം നി​​​ല​​​വി​​​ലെ സം​​​വ​​​ര​​​ണ സ​​​മു​​​ദാ​​​യ​​​ത്തി​​​ന് ഏ​​​റെ ദോ​​​ഷ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന് മു​​​സ്‌ലിം ലീ​​​ഗ് നേ​​​താ​​​വും എം​​​പി​​​യു​​​മാ​​​യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.

സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ യോ​​​ഗം ബു​​​ധ​​​നാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ചേ​​​ർ​​​ന്ന് സ​​​മ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു. സ്ത്രീ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​പ്രാ​​​യം ഉ​​​യ​​​ർ​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​ൽ നി​​​ര​​​വ​​​ധി സാ​​​മൂ​​​ഹി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ട്. താ​​​ഴേ​​​ത്ത​​​ട്ടി​​​ലു​​​ള്ള​​​വ​​​രു​​​ടെ സാ​​​ഹ​​​ച​​​ര്യം കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.