മ​ഹാ​രാ​ഷ്‌ട്ര​യി​ല്‍നി​ന്നു കൂ​ടു​ത​ല്‍ സ​വാള എ​ത്തി

12:59 AM Oct 24, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സ​​​വോ​​​ളവി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വില പി​​​ടി​​​ച്ചു​​​നി​​​ര്‍​ത്താ​​​ന്‍ മ​​​ഹാ​​​രാ​​​ഷ‌്ട്ര​​​യി​​​ല്‍ നി​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 25 ട​​​ണ്‍ സ​​​വാ​​​ള എ​​ത്തി​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് വി​​​ല തു​​​ട​​​ര്‍​ച്ച​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു​​​വ​​​ള​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ 200 ട​​​ണ്‍ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ന്‍ കൃ​​​ഷി​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.