ലാബ് ടെക്നീഷൻ ഒഴിവ്
12:03 AM Oct 24, 2020 | Deepika.com
കോട്ടയം: എംജി സർവകലാശാല ഹെൽത്ത് സെന്ററിൽ ലാബ് ടെക്നീഷനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 22നും 40നും മധ്യേ പ്രായമുള്ള അംഗീകൃത ലാബ് ടെക്നീഷ്യൻ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ soada3@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ 31നകം നൽകണം. www.mg u.ac.in, 0481-2733302.