കുമ്മനം രാജശേഖരൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിൽ
12:12 AM Oct 23, 2020 | Deepika.com
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരനെ നിയമിച്ചതായി കേന്ദ്ര സാംസ്കാരിക വകുപ്പ് ജില്ലാ ജഡ്ജിക്ക് കത്ത് നൽകി. ജില്ലാ ജഡ്ജിയാണ് ഭരണ സമിതി അധ്യക്ഷൻ.