8369 പേ​ർ​ക്ക് കോ​വി​ഡ്; രോഗമുക്തി 6839

01:05 AM Oct 22, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8369 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 62,030 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഇ​​​ത്ര​​​യും പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 13.49 ശ​​​ത​​​മാ​​​നം. 26 മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ കോ​​​വി​​​ഡ് മ​​​ര​​​ണം 1,232 ആ​​​യി.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 160 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്ത് നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 7,262 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 883 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 64 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 6,839 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.
93,425 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 2,67,082 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 2,80,232 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം - 1190, കോ​​​ഴി​​​ക്കോ​​​ട് - 1158, തൃ​​​ശൂ​​​ർ - 946, ആ​​​ല​​​പ്പു​​​ഴ - 820, കൊ​​​ല്ലം - 742, മ​​​ല​​​പ്പു​​​റം - 668, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 657, ക​​​ണ്ണൂ​​​ർ - 566, കോ​​​ട്ട​​​യം - 526, പാ​​​ല​​​ക്കാ​​​ട് - 417, പ​​​ത്ത​​​നം​​​തി​​​ട്ട - 247, കാ​​​സ​​​ർ​​​ഗോ​​​ഡ് - 200, വ​​​യ​​​നാ​​​ട് - 132, ഇ​​​ടു​​​ക്കി - 100.