മെ​റി​ൻ ജോ​സ​ഫ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ എ​സ്പി

12:14 AM Oct 22, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​വ​​​ധി ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ മെ​​​റി​​​ൻ ജോ​​​സ​​​ഫി​​​നെ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​സ്പി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ൽ ഒ​​​ഴി​​​വു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കാ​​​ണ് നി​​​യ​​​മി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.