ചൈല്‍ഡ് ലൈൻ: ഊബറിന്റെ 30,000 സൗജന്യ റൈഡുകള്‍
12:14 AM Oct 22, 2020 | Deepika.com
കൊച്ചി: ദേശീയ അടിയന്തര ഹെല്‍പ്പ് ലൈന്‍ ഏജന്‍സിയായ ചൈല്‍ഡ് ലൈന്‍ 1098നായി ഊബർ 30,000 സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ദുരിതത്തിലുള്ള കുട്ടികളെ സഹായിക്കാനായി പോകുന്ന ചൈല്‍ഡ് കെയര്‍ പ്രഫഷണലുകള്‍ക്ക് യാത്രാസൗകര്യം ഒരുക്കുകയാണു ലക്ഷ്യം.