മോ​​​ഡ​​​ൽ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​നം: 23 വരെ അപേക്ഷിക്കാം

10:49 PM Oct 20, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ ശ്രീ​​​കാ​​​ര്യം ക​​​ട്ടേ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഡോ. ​​​അം​​​ബേ​​​ദ്ക​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ മോ​​​ഡ​​​ൽ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ അ​​​ഞ്ച്, ആ​​​റ്, എ​​​ട്ട്, ഒ​​​ൻ​​​പ​​​ത് ക്ലാ​​​സു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റി​​​ലേ​​​ക്ക് പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ന്നു. അ​​​പേ​​​ക്ഷ​​​ക​​​ൾ 23 വൈ​​​കി​​​ട്ട് മൂ​​​ന്നി​​​ന​​​കം ല​​​ഭി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ജാ​​​തി, വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പും ഹാ​​​ജ​​​രാ​​​ക്ക​​​ണം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട്, ഡോ. ​​​എം.​​​എം.​​​എം.​​​ആ​​​ർ.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​സ്, ക​​​ട്ടേ​​​ല, ശ്രീ​​​കാ​​​ര്യം പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695017 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​യ​​​ക്ക​​​ണം. mrskattela@gmail.com ലും ​​​അ​​​യ​​​യ്ക്കാം. ഫോ​​​ൺ: 0471 2597900, 9447067684.