അ​ഭ​യ കി​ര​ണം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

10:49 PM Oct 20, 2020 | Deepika.com
കൊ​​​ച്ചി: അ​​​ശ​​​ണ​​​രാ​​​യ വി​​​ധ​​​വ​​​ക​​​ള്‍​ക്ക് അ​​​ഭ​​​യ​​​വും സം​​​ര​​​ക്ഷ​​​ണ​​​വും ന​​​ല്‍​കു​​​ന്ന ബ​​​ന്ധു​​​വി​​​ന് പ്ര​​​തി​​​മാ​​​സം 1000 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന അ​​​ഭ​​​യ കി​​​ര​​​ണം പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍: വി​​​ധ​​​വ​​​ക​​​ള്‍ 50 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര്‍ ആ​​​യി​​രി​​ക്ക​​ണം. വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ ക​​​വി​​​യാ​​​ന്‍ പാ​​​ടി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ന​​​വം​​​ബ​​​ര്‍ 15. ഫോ​​​ണ്‍: 0484 2952949.