പ​​​ത്താം​​​ത​​​രം തു​​​ല്യ​​​താ സേ ​​​പ​​​രീ​​​ക്ഷ ന​​​വം​​​ബ​​​ർ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ൽ

10:49 PM Oct 20, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്താം​​​ത​​​രം തു​​​ല്യ​​​താ സേ ​​​പ​​​രീ​​​ക്ഷ ന​​​വം​​​ബ​​​ർ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ൽ 13 വ​​​രെ ന​​​ട​​​ത്തും. അ​​​പേ​​​ക്ഷ​​​യും പ​​​രീ​​​ക്ഷാ​​​ഫീ​​​സും സേ ​​​പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് 27 വ​​​രെ​​​യാ​​​ണ്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.k eralapareekshabhavan.in.