30 ശതമാനം വനിതാ സംവരണം
10:49 PM Oct 20, 2020 | Deepika.com
തിരുവനന്തപുരം: ഹോം ഗാർഡുകളുടെ നിയമനത്തിൽ 30 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പുരുഷൻമാർക്കു മാത്രമായി ഹോംഗാർഡ് നിയമനം നിജപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണു സ്ത്രീ സംവരണം ഏർപ്പെടുത്തിയത്.