ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്കു പോ​കാ​ന്‍ ആ​രും ത​ന്നെ ചാ​രേ​ണ്ടെന്നു ചെ​ന്നി​ത്ത​ല

01:46 AM Oct 20, 2020 | Deepika.com
കോഴി​​ക്കോ​​ട്: ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലേ​​ക്കു പോ​​കാ​​ന്‍ ആ​​രും ത​​ന്നെ ചാ​​രേ​​ണ്ടെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ ഇ​​ട​​തു പ്ര​​വേ​​ശം ജ​​ന​​ങ്ങ​​ള്‍ അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല എ​​ന്ന​​തി​​നു തെ​​ളി​​വാ​​ണ് ഊ​​രും പേ​​രു​​മി​​ല്ലാ​​ത്ത പു​​തി​​യ റി​​പ്പോ​​ര്‍​ട്ട്.

കെ.​​എം. മാ​​ണി നി​​ര​​പ​​രാ​​ധി​​യാ​​ണെ​​ന്ന് താ​​ന്‍ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളി​​ല്‍ വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. അ​​ധി​​കാ​​ര​​ത്തി​​ലേ​​റി നാ​​ലു​​വ​​ർ​​ഷം ക​​ഴി​​ഞ്ഞി​​ട്ടും ഇ​​ട​​തുസ​​ര്‍​ക്കാ​​രി​​ന് അ​​തി​​നെ​​തി​​രെ ഒ​​ന്നും മി​​ണ്ടാ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലെന്നു ചെന്നിത്തല പറഞ്ഞു.