ഇന്ത്യാ ഫസ്റ്റ് ലൈഫില്‍ പുതിയ പ്ലാന്‍
01:21 AM Oct 20, 2020 | Deepika.com
കൊച്ചി: ബാങ്ക് ഓഫ് ബറോഡയും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും ഏകോപിപ്പിക്കുന്ന ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലൈഫ് ഗ്യാരണ്ടീഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. ഏഴ് നൂതന കവറേജ് ഓപ്ഷനുകള്‍ ഇതിലുണ്ട്.