കൂടിക്കാഴ്ച മാറ്റിവച്ചു
11:09 PM Oct 19, 2020 | Deepika.com
തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിൽ താത്കാലിക ക്ലർക്കുമാർക്കായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓഫീസ് അടച്ചിരുന്നതിനാൽ 22ന് രാവിലെ 11 നു നടത്തും.