ചേര്‍പ്പുങ്കൽ: മാര്‍ സ്ലീവ മെഡിസിറ്റി പാലായില്‍ റൂമറ്റോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഡോ. ബേസില്‍ പോളിന്റെ നേതൃത്വത്തിലാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം സജ്ജമായിരിക്കുന്നത്.
എല്ലാത്തരം വാതത്തിനുമുള്ള ചികിത്സയാണ് മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ റൂമറ്റോളജി വിഭാഗം നല്‍കുന്നത്. ഇന്നു പ്രവര്‍ത്തനം ആരംഭിച്ച ഈ വിഭാഗത്തിന് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒൻപതു മുതല്‍ വെകുന്നേരം അഞ്ചു വരെയാണ് ഒപി. അപ്പോയ്മെന്റ് ആവശ്യമായവര്‍ക്ക് വെബ്സൈറ്റ് വഴിയോ,ആശുപത്രി മൊബൈല്‍ ആപ്പ് വഴിയോ, 04822269500/700 എന്ന നമ്പറിലോ ബുക്ക് ചെയ്യാവുന്നതാണ്.
മാര്‍ സ്ലീവ മെഡിസിറ്റിയില്‍ റൂമറ്റോളജി വിഭാഗം ആരംഭിച്ചു
11:09 PM Oct 19, 2020 | Deepika.com