തിരുവനന്തപുരം: എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) കോഴ്സിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം.
കോളജ് ഓപ്ഷനുകൾ 20നു വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം. ഫോൺ: 0471-2560363,
എംസിഎ റാങ്ക് ലിസ്റ്റ്
12:36 AM Oct 19, 2020 | Deepika.com