ര​ണ്ടി​ല ചി​ഹ്നം:​ ഹ​ര്‍​ജി എ​ട്ടി​നു പ​രി​ഗ​ണി​ക്കും

12:28 AM Oct 02, 2020 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​എം ​എ​​​ന്ന പേ​​​രും ര​​​ണ്ടി​​​ല ചി​​​ഹ്ന​​​വും ജോ​​​സ് കെ. ​​​മാ​​​ണി വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ പി.​​​ജെ. ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ എ​​​ട്ടി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​രു​​​കൂ​​​ട്ട​​​രോ​​​ടും മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നും കോ​​​ട​​​തി നി​​​ര്‍​ദേ​​ശി​​ച്ചു.