അഴിമതി മൂടിവയ്ക്കാനുള്ള ശ്രമത്തിനു തിരിച്ചടി: ചെന്നിത്തല

12:28 AM Oct 02, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി മൂ​ടി​വ​യ്ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​ത്തി​ൽ ഏ​റ്റ തി​രി​ച്ച​ടി​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ്മി​ഷ​ൻ കേ​സി​ൽ കോ​ട​തി​യി​ൽനി​ന്നു​ണ്ടാ​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് കോടതി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സി​ബി​ഐ​യെ ഓ​ടി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മാ​ണ് പൊ​ളി​ഞ്ഞ​തെന്നു ചെന്നി ത്തല പറഞ്ഞു.