മുഖ്യമന്ത്രിയുടെ മുട്ടിടിക്കുന്നു: പി.സി. തോമസ്
12:28 AM Oct 02, 2020 | Deepika.com
കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചു സിബിഐ അന്വേഷണം വന്നപ്പോൾ സ്വപ്നയോടൊപ്പം താനും പ്രതിയാകുമെന്ന പേടിയിൽ മുട്ടിടിക്കുന്നതുകൊണ്ടാണു ലൈഫ് മിഷൻ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്.