വേ​ണാ​ട് ഇ​നി ഷൊ​ർ​ണൂ​ർ വ​രെ

12:28 AM Oct 02, 2020 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​വി​​​​ഡി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തുനി​​​​ന്നും എ​​​​റ​​​​ണാ​​​​കു​​​​ളം വ​​​​രെ മാ​​​​ത്രം സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന വേ​​​​ണാ​​​​ട് എ​​​​ക്സ്പ്ര​​​​സ് ഈ ​​​​മാ​​​​സം നാ​​​​ലു മു​​​​ത​​​​ൽ ഷൊ​​​​ർ​​​​ണൂ​​​​ർ വ​​​​രെ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തും. രാ​​​​വി​​​​ലെ 5.05ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു നി​​​​ന്നും പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​ൻ ഉ​​​​ച്ച​​​​യ്ക്ക് 1.20ന് ​​​​ഷൊ​​​​ർ​​​​ണൂ​​​​ർ എ​​​​ത്തി​​​​ച്ചേ​​​​രും.