ട്രേഡ് യൂണിയന് ദേശീയ കണ്വന്ഷന് ഇന്ന്
11:07 PM Oct 01, 2020 | Deepika.com
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചു കേന്ദ്ര ട്രേഡ് യൂണിയന് സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ഇന്ന് ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ചു ദേശീയ കണ്വന്ഷന് നടത്തും. ഉച്ചകഴിഞ്ഞു മൂന്നുമുതല്‍ വെര്‍ച്വല്‍ രീതിയിലാണു സമ്മേളനം.