ഏഴ് എസ്പിമാർക്ക് ഐപിഎസ്
01:52 AM Oct 01, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഏഴ് എസ്പിമാർക്ക് ഐപിഎസ് പദവി അനുവദിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കെ.ബി. രവി, എസ്.രാജേന്ദ്രൻ, പി.ബി. രാജീവ്, തമ്പി എസ്. ദുർഗാദത്ത്, രതീഷ് കൃഷ്ണൻ, ടോമി സെബാസ്റ്റ്യൻ, എൻ. വിജയകുമാർ എന്നിവർക്കാണ് ഐപിഎസ് ലഭിച്ചത്.