സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് ത​യാ​റാ​ക്കു​ന്നെന്നു ചെ​ന്നി​ത്ത​ല

01:04 AM Sep 30, 2020 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ സി​​​ബി​​​ഐ​​​യെ നി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ഴി​​​മ​​​തി​​​യും കൊ​​​ള്ള​​​യും മൂ​​​ടി​​​വ​​​യ്ക്കാ​​​നു​​​ള്ള ഈ ​​​ശ്ര​​​മ​​​ത്തി​​​ൽ നി​​​ന്ന് സ​​​ർ​​​ക്കാ​​​ർ പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.
ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ന്‍റെ ഫ​​​യ​​​ൽ ഇ​​​പ്പോ​​​ൾ ഒ​​​പ്പി​​​ടാ​​​നാ​​​യി ലോ ​​​സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മു​​​ന്നി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഈ ​​​ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ചാ​​​ൽ അ​​​തി​​​ൽ ഒ​​​പ്പി​​​ട​​​രു​​​തെ​​​ന്ന് സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​റോ​​​ട് താ​​​ൻ രേ​​​ഖാ​​​മൂ​​​ലം ആ​​​വ​​​ശ്യ​​​പ്പെ​​​ടും. അ​​​ത് ഫ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കോ​​​ട​​​തി​​​യി​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും പു​​​റ​​​ത്ത് രാഷ്‌ട്രീയ​​​മാ​​​യും നേ​​​രി​​​ടു​​​മെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.