മ​​​ല​​​യാ​​​ള​​​ത്തി​​​ലെ ആ​​​ദ്യ ഇ ​​​ലേ​​​ണിം​​​ഗ് പ്ലാ​​​റ്റ്ഫോം ‘ലോ​​​റ​​​ല്‍​സ്’

12:23 AM Sep 30, 2020 | Deepika.com
ഇ​​​ട​​​പ്പ​​​ള്ളി: മ​​​ല​​​യാ​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഇ ​​​ലേ​​​ണിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ലോ​​​റ​​​ല്‍​സ് സി​​​ജി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​സ​​​ലാം പാ​​​ണാ​​​ട​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​കെ. മു​​​ഹ​​​മ്മ​​​ദ് ലോ​​​ഞ്ചിം​​​ഗ് നി​​​ര്‍​വ​​​ഹി​​​ച്ചു. പ​​​ഠ​​​നം പാ​​​തി​​​വ​​​ഴി​​​യി​​​ല്‍ നിലച്ച​​​വ​​​ര്‍​ക്കും തൊ​​​ഴി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ആ​​​പ് സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​ 8089999484 , laurels s.com.