പാലാരിവട്ടം പാലം പുനര്‍നിര്‍മാണം നാളെ മുതല്‍
12:31 AM Sep 27, 2020 | Deepika.com
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാളെ തുടങ്ങും. ടാറ് ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം. പാലത്തിന്റെമേല്ഭാഗമാണ് പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കുന്നത്.