തിരുവനന്തപുരം: ഭാവഗാനങ്ങളിലൂടെ തെന്നിന്ത്യൻ സംഗീത ലോകത്ത് സ്വന്തമായ സിംഹാസനം തീർത്ത അതുല്യഗായകനായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസീസ് ക്ലീറ്റസ്. സംഗീതാസ്വാദകരുടെ ഹൃദയത്തെ സ്പർശിച്ച ആ ഗാനസാഗരം എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ബാക്കിയാക്കിയാണു വിടവാങ്ങിയത്.
എസ്പിബി എന്നു സ്നേഹത്തോടെ വിളിച്ച് തലമുറകൾ അദ്ദേഹത്തെ ആഘോഷിച്ചു. ആ പ്രതിഭയുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നികത്താനാകാത്ത നഷ്ടം: ഡോ. ഫ്രാൻസീസ് ക്ലീറ്റസ്
01:25 AM Sep 26, 2020 | Deepika.com